Corruption Charges Dent BJP Image In Kerala | Oneindia Malayalam

2017-07-20 6

Corruption Charges Dent BJP Image In Kerala after inquiry commission report comes.

സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണം പാർട്ടി അന്വേഷണ കമ്മീഷൻ സ്ഥിരീകരിച്ചു. അഴിമതി ആരോപണം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് റിപ്പോർട്ട് കൈമാറി.